Dear KTU MBA Students… We KTU MBA Community invites you all to our big family where MBA students of all Colleges under KTU meet. ഇന്ന് പല KTU എൻജിനീയറിങ് college-ജുകളിലും ശ്രദ്ധ കിട്ടാത്ത ഒരു Department ആയി മാറുകയാണ് നമ്മുടെ MBA . ഒരു ക്ലാസ്സ് മുറിക്കുള്ളിൽ ഒതുങ്ങി കൂടി പലതും സഹിച്ചുo പഠിക്കേണ്ടി വരുന്നു നമുക്ക്. BTech വിദ്യാർത്ഥികളുടെ സംഘടതിമായ ഒത്ത്ചേരലിൻ്റെ ഫലമായി അവരുടെ പ്രശ്നങ്ങൾ […]