Dear KTU MBA Students…
We KTU MBA Community invites you all to our big family where MBA students of all Colleges under KTU meet.
ഇന്ന് പല KTU എൻജിനീയറിങ് college-ജുകളിലും ശ്രദ്ധ കിട്ടാത്ത ഒരു Department ആയി മാറുകയാണ് നമ്മുടെ MBA . ഒരു ക്ലാസ്സ് മുറിക്കുള്ളിൽ ഒതുങ്ങി കൂടി പലതും സഹിച്ചുo പഠിക്കേണ്ടി വരുന്നു നമുക്ക്. BTech വിദ്യാർത്ഥികളുടെ സംഘടതിമായ ഒത്ത്ചേരലിൻ്റെ ഫലമായി അവരുടെ പ്രശ്നങ്ങൾ direct ആയി KTU ലേയ്ക്ക് എത്തിക്കുകയും പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്യുമ്പോൾ MBA department നെ represent ചെയ്യാനും നമ്മുടെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ നേരിട്ട് university യിൽ എത്തിക്കുകയും MBA Community യുടെ സേവനം വിദ്യാർത്ഥികൾക്ക് പൂർണമായും ലഭ്യമാക്കുകയും, അതുപോലെ തന്നെ ഇനി വരുന്ന batch ലെ വിദ്യാർത്ഥികൾക്കും academic സംബന്ധമായ കാര്യങ്ങൾ ഉൾപ്പടെ മറ്റെല്ലാം ഏറെ പ്രയോജനപ്രദമാകും വിധം മുന്നോട്ട് കൊണ്ട് പോവുകയും ചെയ്യാം.
പ്രധാന ആശയങ്ങൾ:
1. [email protected] എന്ന community യുടെ email id യിലൂടെ നമ്മുടെ request കൾ എല്ലാം university യിൽ നേരിട്ട് അയക്കാം.
2. KTU ൻ്റെ കീഴിലുള്ള എല്ലാ Management School കളുടെയും Management Fest കളുടെ promotion ഉൾപ്പടെ എല്ലാ തലങ്ങളിലും നമ്മൾ ഒരുമിച്ച് പ്രവൃർത്തിച്ച് വിജയത്തിലേയ്ക്കെത്തിക്കുകയും വിദ്യാർത്ഥികളുടെ maximum participation ensure ചെയ്യുകയും ചെയ്യും, കൂടാതെ മറ്റ് Inter college competitions സംഘടിപ്പിക്കുകയും ചെയ്യും.
3. Everyone in this community can make use of this community even in near future to promote our future or current start-ups
4. S1 മുതൽ S4 വരെ നമ്മുക്ക് ആവശ്യമായ എല്ലാ subject കളുടെയും reference text books ഉം, study materials ഉം PDF format ൽ Group ൽ Share ചെയ്യും.
ഇത്തരത്തിൽ MBA ഡിപ്പാർട്ട്മെന്റ് strong ആക്കുക എന്നൊരു ആശയത്തോട് കൂടി ഒരു Telegram Community and Instagram Page KTU MBA Community ude ബാഗമായി നിലവില്‍ ഉണ്ടെ .
Everyone please join the Telegram Community and Instagram Page of KTU MBA Community and make good use of it.
Instagram Page:
https://www.instagram.com/ktumbacommunity/
Telegram Community Link: